Top 10 Work from Home Business Opportunities for Housewives

business for housewives

വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന 10 ബിസിനസ്സ് സാദ്ധ്യതകൾ

1. കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുക

കരകൗശല വ്യവസായം ഇക്കാലത്ത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സാണ്. അതിനാൽ കരകൗശലവസ്തുക്കളുടെ നിർമാണവും വിൽപ്പനയും സ്ത്രീകൾക് അനുയോജ്യമായ ഒരു ബിസിനസ് സാദ്ധ്യതയാണ്. കരകൗശല വ്യവസായത്തിൽ ആളുകൾ പേപ്പർ കൊണ്ടുള്ള അലങ്കാര വസ്‌തുക്കൾ, ഫ്ലവർ വേസ്, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങൾ നിർമ്മിക്കുന്നു.

2. കേക്ക് നിർമ്മാണം

വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന വളരെ ലാഭകരമായ ഒരു ബിസിനസ്സാണ് കേക്ക് നിർമ്മാണം. ഈ ബിസിനസ്സ് പണം സമ്പാദിക്കാനുള്ള ഒരു മികച്ച മാർഗമാണ്. ഇത് ഗ്രാമപ്രാദേശങ്ങളിലും നഗരത്തിലും ഒരുപോലെ ആരംഭിക്കാൻ സാധിക്കും. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കേക്കുകളുടെ ചിത്രങ്ങളും മറ്റും ഷെയർ ചെയ്യാനും അതുവഴി നിങ്ങൾക്ക് കൂടുതൽ ഉപഭോക്താക്താക്കളെ നേടാനും കഴിയും.

3. ഡേ കെയർ

നിങ്ങൾക്ക് കുട്ടികളെ നോക്കുന്നതിൽ പരിചയമുണ്ടെങ്കിൽ അതുതന്നെ ഒരു വരുമാനമാർഗ്ഗമാക്കാവുന്നതാണ്. ജോലിയുള്ള മാതാപിതാക്കളും മറ്റും പകൽ സമയത്ത് കുട്ടികളെ നോക്കാനായി ഡേ കെയർ സെന്ററിൻ്റെ സഹായം തേടും. ഉത്തരവാദിത്തത്തോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കാൻ അഴിയുന്നവർക്ക് ഈ മേഖല തിരഞ്ഞെടുക്കാം.

 

4. വസ്ത്ര നിർമ്മാണം

തയ്യൽ, തുന്നൽ തുടങ്ങിയ കാര്യങ്ങളിൽ പരിചയസമ്പന്നരായ സ്ത്രീകൾക്ക് വസ്ത്ര നിർമ്മാണം ഒരു തൊഴിലായി സ്വീകരിക്കാം. ഇത് നിങ്ങൾക്ക് ആളുകൾക്ക് നേരിട്ടോ അല്ലെങ്കിൽ തുണിക്കടകൾക്ക് വിൽക്കാവുന്നതാണ്.

5. സോപ്പ് നിർമ്മാണം

എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഉൽപ്പന്നമാണ് സോപ്പ്. നിങ്ങൾക്ക് വീട്ടിലിരുന്ന് വരുമാനം നേടാനുള്ള ഒരു മാർഗമാണ് സോപ്പ് നിർമ്മാണം. വീടുകളിൽ നിർമ്മിക്കുന്ന സോപ്പ് ജനപ്രിയമാണെങ്കിലും, ഔഷധസസ്യങ്ങൾ, എണ്ണകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സോപ്പ് ഇഷ്ടാനുസൃതമാക്കാൻ കഴിയും.

6. ഡാറ്റാ എൻട്രി

നിങ്ങളുടെ കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് കഴിവ് എന്നിവ ഉപയോഗിച്ച് നേടാവുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം ബിസിനസ് മാർഗമാണ് ഡാറ്റാ എൻട്രി ജോലികൾ. ഡാറ്റാ എൻട്രി വൈദഗ്ധ്യമുള്ള ആളുകൾക്ക് ജോലിസാദ്ധ്യത നൽകുന്ന നിരവധി വ്യവസായങ്ങളുണ്ട്.

7. ഡാറ്റ ശേഖരണം

നിങ്ങളുടെ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തുന്ന മറ്റൊരു ജോലിയാണ് ഡാറ്റ ശേഖരണം. വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ വഴി വിവരശേഖരണം നടത്തുന്ന ജോലികൾ ലഭ്യമാണ്.

8. ചെടികൾ വിൽക്കുക

ചെടികൾ നട്ടുവളർത്തുന്നത് നിങ്ങൾക്ക് ഇഷ്ട്ടമുള്ള കാര്യമാണെങ്കിൽ നിങ്ങൾക്ക് ആ മേഖലയിലേക്ക് തിരിയാവുന്നതാണ്. വിവിധയിനം ചെടികൾ വളർത്തി വിൽക്കുന്നതിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം.

9. ട്യൂഷൻ എടുക്കുക

അമ്മമാർ എല്ലായ്‌പ്പോഴും മികച്ച അധ്യാപകരാണ്. അവർ കുട്ടികളോടൊപ്പം മണിക്കൂറുകൾ ചെലവഴിക്കുകയും ഗൃഹപാഠങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ഒരു വീട്ടമ്മ എന്ന നിലയിൽ നിങ്ങൾക്ക് അനുയോജ്യമായ ഒരു ജോലിയാണ് കുട്ടികളെ പഠനവിഷയങ്ങളിൽ സഹായിക്കുന്നതിന് ട്യൂഷൻ എടുക്കുക എന്നത്.

10. വീട്ടിൽ പാകം ചെയ്ത ഭക്ഷണം വിൽക്കുക

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. വീട്ടമ്മമാർക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തതാൻ കഴിയുന്ന ഒരു വലിയ വിപണിയാണിത്.

Top 10 Work from Home Business Ideas for Housewives, Kerala

1. Build and Sell Handicrafts Products

Nowadays, the handicraft industry is a growing business. So creating and selling handicrafts is one of the best business ideas for housewives. In the handicraft industry, people make many decorative items made of paper, flower vases, bamboo and cane handicrafts, and much more.

2. Cake Making

Cake making is a very profitable business that housewives can do at home. This business is a great way to make money. It can start in both village and city areas. You can utilize social media marketing possibilities to share pictures of the cakes and more so that you can gain more customers.

3. Day Care

If you are experienced in looking after children then that too can be a source of income. Working parents and others seek the help of a daycare center to look after their children during the day. Those who can look after the children responsibly can choose this field.

4. Cloth Stitching

Women who have experience in sewing and stitching can take up cloth stitching as a profession. You can sell it directly to people or to clothing stores. This is a great work from home business opportunity for housewives.

5. Soap Making

Soap is a product that everyone uses. Soap making is the best way for you to earn an income from home. Although homemade soaps are popular, you can customize your soaps with herbs and oils.

6. Data Entry

Data entry jobs are a great work from home business for housewives that they can achieve with their computer knowledge and typing skills. There are several companies in Kerala that offer job opportunities to people with data entry skills.

7. Data Collection

Data collection is another job that utilizes your computer knowledge. Online data collection jobs related to various industries are available.

8. Sell Plants

If planting is something you like, you can turn to that field. You can make money by growing and selling different types of plants. These type of business ideas for housewives can be used by those who want to earn an income from home

9. Take Tuition

Mothers are always great teachers. They spend hours with the children and help with homework. So, taking tuition to help your children with their studies is a job that suits you as a housewife. Therefore, housewives can take tuition to help children with their studies and get income from that. This makes it the best business for housewives.

10. Sell Home-Cooked Food

Home-cooked food is in high demand in Kerala. This is a huge market that housewives can utilize to make a huge profit.

Conclusion – Work from Home Business Opportunities for Housewives

The 10 different business opportunities for women will be suitable housewives who are looking to make income through work from home for women.

Leave a Reply

Your email address will not be published. Required fields are marked *